TOP NEWS
വാക്സീൻ സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തി; ഇനി ഓൺലൈൻ വഴി മാത്രംഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈക്കുകള്‍ ഒളിപ്പിച്ചു വയ്ക്കാം; പുതിയ ഫീച്ചര്‍ഓക്‌സിജൻ ക്ഷാമം; യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി‘കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കും, വാക്ക് മാറ്റുന്ന രീതി സർക്കാരിനില്ല’ : മുഖ്യമന്ത്രിസംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്കോഴിക്കോട് ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കോവിഡ്,ടി.പി.ആര്‍ 21.05 ശതമാനംസപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധനകൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കിശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരുംനാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Kozhikode

നാടൻ തോക്കും പെരുമ്പാമ്പുനെയ്യും പിടികൂടി

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചക്കിട്ടപാറ: ഫോറസ്റ്റ് അധികൃതർ പെരുവണ്ണാമൂഴി മേഖലയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും നാടൻ തോക്കുകളും പെരുമ്പാമ്പ് നെയ്യും പിടികൂടി. സംഭവത്തിൽ തടിക്കാട് ജോൺസനെ (52) കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന് ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തോക്കും നെയ്യും വീടിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷാജീവ്, എസ്എഫ്ഒമാരായ കെ.ടി.ലത്തീഫ്, പി.ബാബു, ബിഎഫ്ഒമാരായ ടി.വി.ബിനേഷ് കുമാർ, എം.ദേവാനന്ദൻ, എച്ച്.ഹെന്ന എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

7 + 18 =

Back to top button