TOP NEWS
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്കോഴിക്കോട് ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കോവിഡ്,ടി.പി.ആര്‍ 21.05 ശതമാനംസപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധനകൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കിശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരുംനാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപംവാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; കൂടുതല്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്.കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല: ജില്ലാ മെഡിക്കൽ ഓഫീസർമഹാരാഷ്‌ട്രയിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ച; 22 മരണം
Kozhikode

കോഴിക്കോട് ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ്രോഗമുക്തി 377

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,131 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 377 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1കായണ്ണ – 1ഉറവിടം വ്യക്തമല്ലാത്തവര്‍ – 26കോഴിക്കോട് കോര്‍പ്പറേഷന്‍ – 1കുന്ദമംഗലം – 1തിരുവള്ളൂര്‍ – 1ചക്കിട്ടപ്പാറ – 23സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്ചെയ്ത സ്ഥലങ്ങള്‍കോഴിക്കോട് കോര്‍പ്പറേഷന്‍ – 140(മീന്‍ ചന്ത, തളി, മാങ്കാവ്, കോട്ടൂളി, കാരപ്പറമ്പ്,വെളളിമാടുകുന്ന്,ബീച്ച്, പുതിയാപ്പ, വെങ്ങളം, നെല്ലിക്കോട്, മൊകവൂര്‍,കുതിര വട്ടം, പൊക്കുന്ന്, നടക്കാവ്, കല്ലായി, എടക്കാവ്, നല്ലളം,ചാലപ്പുറം, വി.കെ.കെ.മേനോന്‍ റോഡ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, തായം,വേങ്ങേരി, പന്നിയങ്കര, കോവൂര്‍, ചേവായൂര്‍)അരിക്കുളം – 7ചേളന്നൂര്‍ – 5കോടേഞ്ചരി – 5മടവൂര്‍ – 8മണിയൂര്‍ – 8മാവൂര്‍ – 6മുക്കം – 6നൊച്ചാട് – 9ഒളവണ്ണ – 6പെരുമണ്ണ – 14തൂണേരി – 7ഉള്ള്യേരി – 6ഉണ്ണിക്കുളം – 10വടകര – 7കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 0സ്ഥിതി വിവരം ചുരുക്കത്തില• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4691• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 46

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =

Back to top button