Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ്രോഗമുക്തി 315

ജില്ലയില്‍ ഇന്ന് 213 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,575 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 315 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

തലക്കുളത്തൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ബാലുശ്ശേരി – 3
ചോറോഡ് – 1
കുന്ദമംഗലം – 1
ഒഞ്ചിയം – 1
വില്ല്യാപള്ളി – 1
ചക്കിട്ടപ്പാറ – 12
നാദാപുരം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 42
(മലാപ്പറമ്പ്, വെസ്റ്റ്ഹില്‍, ബിലാത്തിക്കുളം, പറയഞ്ചേരി,കൊമ്മേരി,മാത്തോട്ടം, പൂളക്കടവ്, നെല്ലിക്കോട്, തൊണ്ടയാട്, ചേവായൂര്‍,എരഞ്ഞിപ്പാലം, വളയം,അരക്കിണര്‍, പുതിയങ്ങാടി, തിരുവണ്ണൂര്‍, പന്നിയങ്കര,
കാരപ്പറമ്പ്)
ചോറോഡ് – 6
കൊടുവള്ളി – 19
കൊയിലാണ്ടി – 11
തുറയൂര്‍ – 6
വടകര – 6

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3045
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 101
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25

Related Articles

Leave a Reply

Back to top button