Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ 9.30 വരെ:നാറാത്ത്, നാറാത്ത്പള്ളി, പൊയിലിങ്കൽ താഴെ, നുഴഞ്ഞിലക്കുന്ന്, പാണാണ്ടിത്താഴം, ഉള്ളൂർ സ്റ്റോപ്പ്.
.30 മുതൽ അഞ്ചുവരെ:കാരപ്പറ്റ, ചമൻ, കുളമല.
.30 മുതൽ 12.00 വരെ: നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി, പൊയ്യ ടൗൺ.
ഒമ്പത് മുതൽ നാല് വരെ:കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ റോഡ്, ചെമ്മലത്തൂർ.
ഒമ്പത് മുതൽ ആറ് വരെ: ചെറൂട്ടി റോഡ്, ലോറിസ്റ്റാൻഡ്, കോടതി പരിസരം.
9.30 മുതൽ ഒന്ന് വരെ:പുത്തഞ്ചേരി, ഉള്ളൂർ, നാറാത്ത്, നാറാത്ത് പള്ളി, കൂമുള്ളി, മൊടക്കല്ലൂർ, മലബാർ മെഡിക്കൽ കോളേജ്, ചായാടത്ത്പാറ.
ഒമ്പത് മുതൽ അഞ്ച് വരെ:മുതുവണ്ണാച്ച, തെക്കേടത്ത് കടവ്, പന്തമല, പ്ലാശ്ശേരിമുക്ക്, കല്ലോട്, കുരിയാടിതാഴം, മാക്കോലത്ത് ലെയ്ൻ, പാവമണിറോഡ്.

Related Articles

Leave a Reply

Back to top button