Thamarassery
താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ഈസ്റ്റർ ‘വിഷു ചന്ത’ ആരംഭിച്ചു.

താമരശ്ശേരി.ഉത്സവകാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില പൊതുമാർക്കറ്റിൽ പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോട് കുടി വൻ വില കുറവിൽ ചന്തയിലൂടെ പൊതു ജനങ്ങൾക്കു് നൽകുന്നത്. ഉത്സവ ചന്തയുടെ ഉദ്ഘാടനം താമരശ്ശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് പി.സി അബ്ദൾ അസിസ് ഉത്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി ‘ യുവേഷ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടന്മാരായ കെ.വി.സെബാസ്റ്റ്യൻ കെ.പി രാധാക്യഷ്ണൻ ‘വി.രാജേന്ദ്രൻ’ ബാങ്ക് ജീവനക്കാരൻ’പ്രവിഷ് വി.പി എന്നിവർ സംസാരിച്ചു.






