CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി കോഴിക്കോട് അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി (72) കോഴിക്കോട് അന്തരിച്ചു.

സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള സഹോദരൻ റോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭൗതിക ദേഹം ഉച്ചയ്ക്ക് 02:00 മണിക്ക് പുല്ലൂരാംപാറയിൽ സഹോദരൻ റോയിയുടെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.

ഭാര്യ: ഏലിയാമ്മ കോഴിക്കോട് ഞെട്ടൂർ കുടുംബാംഗം.

മക്കൾ: ട്വിങ്കിൾ (സ്വിറ്റ്സർലാൻഡ്), ടിന്റു (വെസ്റ്റ്ഹിൽ), ടിനു (കാനഡ).

Related Articles

Leave a Reply

Back to top button