Kozhikode
പുതുപ്പാടി C-DAT വിവിധ കലാ പരിപാടികളോടുകൂടി മഹോത്സവം നടത്തി

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ആർ രാഗേഷ് ഉദ്ഘടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജലീൽ ആശംസ പറഞ്ഞു.
C-DAT കോർഡിനേറ്റർ ബിജു മാസ്റ്റർ അദ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ചീഫ് ഗസ്റ്റ് ആയി മഴവിൽ മനോരമ ഫെയിം കുമാരി.രശ്മി രാമൻ താമരശേരിയും ഫ്ലവർസ് ടീവി കോമഡി ഉത്സവം ഫെയിം ശ്രീ.ഷിനോബ് കൊടുവള്ളിയും JCI ട്രൈനെർ ശ്രീ.നിയാസ് മുഹമ്മദ്, ശ്രീ.JC സാദിഖ് താമരശേരി, HEDS കാലിക്കറ്റ് ഡയറക്ടർ ശ്രീ.ഷെഫിഖ് എളയറ്റിൽ , കുപ്പായക്കോട് മിൽമ സൊസൈറ്റി സെക്രട്ടറി ശ്രീമതി.വാസന്തി, കർമ്മ യൂണിയൻ ചെയർമാൻ തരുൺ കോടഞ്ചേരി സെന്റർ കോർഡിനേറ്റർ
ശ്രീ.അനിൽ ജേക്കബ് എന്നിവർ ആശംസ അറിയിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളോടുകൂടി പ്രോഗ്രാം വൈകിട്ട് അവസാനിച്ചു







