Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാർഡ് 14താഴെ കൂടരഞ്ഞി ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിൽ.

കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 താഴെ കൂടരഞ്ഞിയെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തും.
ഇത് സംബദ്ധിച്ച ഓർഡർ ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും.

നിയന്ത്രണങ്ങളുടെ ഭാഗമായി
കരിങ്കൂറ്റി മുതല്‍ പോസ്റ്റ് ഓഫീസ് വരെ അങ്ങാടി പൂര്‍ണമായും
ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുന്നതിനാൽ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ
(മെഡിക്കല്‍ ഷോപ്പ് അവശ്യസാധനങ്ങളുടെ കടകള്‍, പഴം,പച്ചക്കറി,മാംസം, മത്സ്യം എന്നീ കടകളും തുറന്ന് പ്രവര്‍ത്തിക്കാം)

വാര്‍ഡ് 14 ൽ താമസിക്കുന്നവർ ജോലി ആവശ്യങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും പുറത്ത് പോവരുതെന്നും
നേരത്തേ കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തിയ
വാര്‍ഡ് 13 പട്ടോത്ത്
വാര്‍ഡ് 12 കൂടരഞ്ഞി ടൗണ്‍
എന്നിവയ്ക്ക് പുറമെ വാര്‍ഡ് 6 പീടികപ്പാറ വാര്‍ഡ് 7 കൂമ്പാറ
എന്നിവയും കൂടി കണ്ടെയിന്‍മെന്റ് ഉൾപ്പെടുത്താൻ ശുപാർശ ചെയ്യ്തതായും
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button