Mukkam
നഗരസഭ ജീവനക്കാർക്ക് കോവിഡ്: രണ്ടാഴ്ച്ചത്തേക്ക് നഗരസഭയിലേക്ക് പൊതുജനങ്ങൾകുള്ള പ്രവേശനത്തിന് വിലക്.

മുക്കം: നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരണം വന്നതിനാൽ മുക്കം നഗരസഭയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
അതേസമയം നഗരസഭ ഉൾപ്പെടുന്ന പതിനാലാം ഡിവിഷൻ അതിതിവ്രതകണ്ടെയ്മെൻ്റ് മേഖലയായി പ്രഖ്യാപിച്ചതിനാലും പ്രവേശനം നിർത്തിവെച്ചത്.







