നഗരസഭ
-
Mukkam
മുക്കം നഗരസഭ കേരളോത്സവം: ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ സംഘടിപ്പിച്ചു
കല്ലുരുട്ടി : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ വെച്ച് ആവേശകരമായി നടന്നു. കല്ലുരുട്ടി യുവശക്തി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ…
Read More » -
Mukkam
മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു
മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന്…
Read More » -
Mukkam
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
Mukkam
എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ‘എന്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് ആവശ്യമായ വിവിധ സേവന ഉപകരണങ്ങളുടെ…
Read More » -
Mukkam
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ 10,000 രൂപ പിഴ ചുമത്തി
മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്യമായി കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പതിനായിരം രൂപയാണ് സ്ഥാപനത്തിന്…
Read More » -
Mukkam
മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം.മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍
മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വാര്‍ഡുകളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്‍…
Read More » -
Mukkam
ദിശാസൂചകം’ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്ക് വഴികാട്ടിയായി മുക്കം നഗരസഭ
മുക്കം :നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിവുനല്‍കുന്നതിനായി നഗരസഭ ദിശാസൂചകം എന്ന…
Read More » -
Mukkam
പെൻഷന് തര്‍ക്കം; മുക്കം നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ
മുക്കം : വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു. മുക്കം നഗരസഭയിലാണ് സംഭവം. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട്…
Read More » -
Mukkam
മുക്കം നഗരസഭ: എൽഡിഎഫ് ആദ്യഘട്ട സ്ഥാനാർഥികളായി
മുക്കം : ഇടതുപക്ഷസർക്കാരും നഗരസഭയും നടപ്പാക്കിയ ക്ഷേമപദ്ധതികൾ തുടരാൻ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. മുക്കം നഗരസഭാ എൽഡിഎഫ് തിരഞ്ഞെടുപ്പ്…
Read More » -
Mukkam
മുക്കം നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു
മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍…
Read More » -
Mukkam
കാട്ടുപന്നിശല്യം അതിരൂക്ഷം; നായാട്ടിനൊരുങ്ങി മുക്കം നഗരസഭ
മുക്കം : നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ നായാട്ടിനൊരുങ്ങി മുക്കം നഗരസഭ. എംപാനൽ ഷൂട്ടർമാർക്ക് കാട്ടുപന്നികളെ പിടികൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ വേട്ടനായകളെ ഉപയോഗിച്ച് അംഗീകൃത ഷൂട്ടർമാരുടെ…
Read More » -
Mukkam
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ
മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു.…
Read More » -
Mukkam
മുക്കം നഗരസഭ കബഡി മത്സരം സംഘടിപ്പിച്ചു
മുക്കം : മലയോരജനതയെ ആവേശത്തിലാഴ്ത്തി മുക്കം നഗരസഭയുടെ കബഡിമത്സരം. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് മലബാർ റിവർ…
Read More » -
Mukkam
വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ
മുക്കം : വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി, മണാശ്ശേരിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് വയോജന ക്ലബ്ബ് പ്രവർത്തിക്കുക. വയോജനങ്ങൾക്ക് മാനസികോല്ലാസം ഉറപ്പാക്കാൻ…
Read More » -
Mukkam
മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി
മുക്കം : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകരെ കണ്ടെത്താൻ മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി. മണാശ്ശേരി എംകെഎച്ച്എംഎംഒ സ്കൂളിലെ എൻഎസ്എസ് വൊളൻറിയർമാർ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർചെയ്ത…
Read More » -
Mukkam
മുക്കം ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ
മുക്കം : ശുചിത്വ-മാലിന്യസംസ്കരണ മേഖലയിൽ പദ്ധതികൾ നടപ്പാക്കിയ മുക്കം നഗരസഭ ഇനി സമ്പൂർണ മാലിന്യമുക്ത-ഹരിത നഗരസഭ. ബുധനാഴ്ച വൈകീട്ട് മുക്കം മിനിപാർക്കിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ്…
Read More » -
Mukkam
ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ
മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം…
Read More » -
Mukkam
മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭ
മുക്കം : മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭാ ഹെൽത്ത് വിഭാഗം. മണാശ്ശേരി ജി യു പി സ് കൂളിൽ ആണ് ബൂത്ത്…
Read More » -
Mukkam
കബഡി പരിശീലനമൊരുക്കാൻ നഗരസഭ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മാറ്റ് കൈമാറി
മുക്കം : പുതുതലമുറയ്ക്ക് കബഡി പരിശീലനമൊരുക്കാൻ നഗരസഭ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മാറ്റ് കൈമാറി. സ്കൂളിൽനടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു വിദ്യാർഥികൾക്ക്…
Read More » -
Mukkam
മുക്കം നഗരസഭ സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം : 2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ…
Read More »
