Thiruvambady

തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായി

തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് (82 ) നിര്യാതനായി.

സംസ്ക്കാരം നാളെ (10-05-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: കൊച്ചു മേരി (റിട്ടയേർഡ് അദ്ധ്യാപിക സെന്റ് ജോസഫ്സ് എച്ച് എസ് – പുല്ലൂരാംപാറ) തൃശൂർ കൂനംമൂച്ചി തരകൻ മേലൂട്ട് കുടുംബാംഗം.

മക്കൾ: ജൂലി (യു.എസ്.എ), ജിമ്മി (സെന്റ് ജോസഫ്സ് ബോയ്സ് എച്ച് എസ് എസ് – കോഴിക്കോട്).

മരുമക്കൾ: ടോണി കാരക്കാട്ട്, കാരാക്കുറിശ്ശി – പാലക്കാട് ( യു എസ് എ), റോഷിയ – അദ്ധ്യാപിക സെന്റ് ജോസഫ്സ് യു പി എസ് പുല്ലൂരാംപാറ (ഒറ്റപ്ലാക്കൽ – വിലങ്ങാട്.)

Related Articles

Leave a Reply

Back to top button