India

സൗദിയില്‍ മാസപ്പിറവി ദര്‍ശിച്ചില്ല; പെരുന്നാള്‍ വ്യാഴാഴ്ച

ജിദ്ദ: സൗദിയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. അതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. മാസപ്പിറവി സമിതികൾ തുമൈർ, ശഖ്റ, ഹോത്ത സുദൈർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ എവിടെയും മാസപ്പിറവി ദർശിക്കാത്തതിനാലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോർട്ട് അൽപ്പ സമയത്തിനകം നടത്തും.

Related Articles

Leave a Reply

Back to top button