Charamam
പുന്നക്കൽ തരണിയിൽ സാബു ജേക്കബ് (51) നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ തരണിയിൽ സാബു ജേക്കബ് (51) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-05-2021-ഞായർ) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: ജേക്കബ് (ചാക്കോച്ചൻ) മാതാവ്: പരേതയായ മേരി.
ഭാര്യ: റെനി തയ്യിൽ കുടുംബാംഗം.
മക്കൾ: ലിയോൺ സാബു, പരേതയായ ലിബ്സാ മരിയ സാബു, ലിലിയ അന്ന സാബു.






