Kerala
ഭക്ഷ്യ വിതരണ വകുപ്പിന്റെ അറിയിപ്പ്

1. 2021 മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
2. മേയ് കിറ്റ് വിതരണം 05.06.2021-ന് ശേഷവും തുടരുന്നതാണ്.
3. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2021 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്







