Thiruvambady

പെട്രോൾ വില വർദ്ധനവിനെതിരെ നിൽപ്പ് സമരവുമായി വെൽഫെയർ പാർട്ടി

തിരുവമ്പാടി: അടിക്കടിയുണ്ടാകുന്ന പെട്രോൾ വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. തിരുവമ്പാടി പെട്രോൾ പമ്പിനു മുൻപിൽ നടന്ന സമര സംഗമത്തിന് ഫൈസൽ തിരുവമ്പാടി, മുഹമ്മദ് തണൽ, നൗഫൽ, ഫസൽ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. സലാം കുന്നുമ്മൽ, ഇർഫാൻ, ഹസീബ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button