
തിരുവമ്പാടി: ജനുവരി 15 മുതൽ ഫെബ്രുവരി 7 വരെ അഗസ്റ്റിൻമൂഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മലബാർ ഫെസ്റ്റിന്റെ പന്തലിന് തിരുവമ്പാടി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സജു ജോസഫ് കാൽ നാട്ടി.
മലബാർ ടൂറിസം സൊസൈറ്റിയും ഇൻസൈറ്റ് തിരുവമ്പാടിയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.







