Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ പട്ടിക വർഗ്ഗ വകുപ്പിന്റെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ കീഴിൽ സംസ്ഥാന പട്ടിക വർഗ്ഗ വകുപ്പ് കൺസ്യുമർ ഫെഡ് മുഖേന ഭക്ഷ്യ കിറ്റ് നൽകുന്ന പരിപാടിയുടെ തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം, കോടഞ്ചേരി വട്ടച്ചിറ കോളനിയിൽ എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button