CharamamKoodaranji
കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി നിര്യാതയായി

കൂടരഞ്ഞി: കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി (70) നിര്യാതയായി.
സംസ്കാരം നാളെ (10-01-2020- വെള്ളിയാഴ്ച) രാവിലെ 11:00 മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: മിനി, ബിജു, ബിനു.
മരുമക്കൾ: വർക്കി ഞാറക്കുളത്ത് (വയനാട്), അനിത, ശാലിനി.
_News Desk Tiruvambadi News_







