TOP NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചുവിദ്യാർഥികൾ വിപണിയൊരുക്കി; വിറ്റഴിച്ചത് ഭിന്നശേഷിക്കാർ നിർമിച്ച നൂറോളം കുടകൾമുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി
CharamamPunnakkal

നിലമ്പൂർ മലയിൽ പരേതനായ എം ജെ മത്തായിയുടെ ഭാര്യ മറിയാമ്മ നിര്യാതയായി

തിരുവമ്പാടി: നിലമ്പൂർ മലയിൽ പരേതനായ എം ജെ മത്തായിയുടെ ഭാര്യ  മറിയാമ്മ (98) മകൻ തോംസൺ ന്റെ പുന്നക്കൽ ഓളിക്കലുള്ള വസതിയിൽ നിര്യാതയായി.

സംസ്കാരം നാളെ (10-01-2020- വെള്ളി) രാവിലെ 11:00- മണിക്ക് പുന്നക്കലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ഒരു മണിക്ക് നിലമ്പൂർ സി എസ് ഐ സെന്റ് മാത്യൂസ്  പള്ളിയിൽ.

മറ്റു മക്കൾ: ലീലാമ്മ, ലിൻസി.

മരുമക്കൾ: സാറാമോൾ ചെറുവത്തൂർ (പഴഞ്ഞി – കുന്നംകുളം), എം ടി തോമസ് (മലാപറമ്പ് – കോഴിക്കോട്), ബാബു ദാനിയേൽ എരഞ്ഞിമറ്റത്തിൽ (കാളികാവ് – നിലമ്പൂർ).

_തിരുവമ്പാടി വാർത്തകൾ_ 

Related Articles

Leave a Reply

Your email address will not be published.

eighteen + nineteen =

Back to top button