Thamarassery
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടത്തിയ ഭരണഘടന സംരക്ഷണ റാലി

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് താമരശ്ശേരിയിൽ നടത്തിയ ഭരണഘടന സംരക്ഷണ റാലിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി നേത്രത്വം നൽകുന്നു.
കാരാട്ട് റസഖാഖ് എം എൽ എ, മുൻ എം എൽ എ മാരായ സി. മോയിൻ കുട്ടി, വി എം ഉമ്മർ മാസ്റ്റർ, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, വി ഡി ജോസഫ്, എ അരവിന്ദൻ ,സൈനുൽ ആബിദീൻ തങ്ങൾ, പി എസ് മുഹമ്മദലി, കെ വി മുഹമ്മദ്, സരസ്വതി, പി സി നാസർ, ഹാഫിസ് റഹ്മാൻ , ഹബീബ് തമ്പി , പി ടി ബാപ്പു, ടി.ആർ ഓമനക്കുട്ടൻ, കൗസർ മാസ്റ്റർ , എ പി മുസ്തഫ, എ പി സജിത് എന്നിവർ മുൻ നിരയിൽ






