Koodaranji
കെ എം സി ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്തത്തിൽ കുടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്ററിനെ ആദരിച്ചു

കൂടരഞ്ഞി: വേൾഡ് ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച കൂടരഞ്ഞി എഫ് എച്ച് സി ജീവനക്കാരെ കെ എം സി ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്തത്തിൽ ആദരിച്ചു.
കെ എം സി ടി നോഡൽ ഓഫീസർ ഡോക്ടർ രൂപേഷ് , ഡോക്ടർ ശരണ്യ
ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ്,കെ എം സി ടി റിലേഷൻ മാനേജർ നവീൻ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.







