Kodanchery

പുതുപ്പാടി: അടിവാരം പൊട്ടികൈ കൊച്ചുമുണ്ടൻമലയിൽ ജോയി നിര്യാതനായി

പുതുപ്പാടി: അടിവാരം പൊട്ടികൈ കൊച്ചുമുണ്ടൻമലയിൽ ജോയി നിര്യാതനായി.

ഭാര്യ: ആലീസ്.

മക്കൾ: ഷിജോ,ജിജോ.

മരുമക്കൾ: നിശ, ഷെറിൻ.

സംസ്ക്കാരം നാളെ (14-01-2020- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വളള്യാട് സെന്റ്മേരീസ് പള്ളിയിൽ.
‎‎‎

Related Articles

Leave a Reply

Back to top button