Pullurampara
പൊന്നാങ്കയം കോതേരിക്കുന്നത്ത് ലീലാ സുകുമാരൻ നിര്യാതയായി

തിരുവമ്പാടി: പൊന്നാങ്കയം കോതേരിക്കുന്നത്ത് സുകുമാരന്റെ ഭാര്യ ലീലാ സുകുമാരൻ ( 58 ) നിര്യാതയായി.
മകൾ: ആതിര.
സംസ്കാരം നാളെ (14-01-2020- ചൊവ്വ) രാവിലെ 11:00 മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കാരശ്ശേരി പൊതു ശ്മശാനത്തിൽ.
🔳News Desk Tiruvambadi News







