Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 46 പേരുടെ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 2 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 93 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 1, 2, 8, 9, 10, 17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ആനക്കാംപൊയിൽ മദ്രസയിൽ വച്ച് നാളെ 300 പേർക്ക് ആന്റിജൻ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വാക്സിനേഷൻ നടത്തിയില്ല.

Related Articles

Leave a Reply

Back to top button