Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: 16/7/21 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വെച്ച് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ ലഭ്യമായ റിസൽട്ടിൽ 14 പോസിറ്റിവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 20 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ആകെ 134 പേർ ചികിത്സയിലാണ് .
ഇതിൽ 103 പേർ വീടുകളിൽ കഴിയുന്നു .

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ

വാർഡ് 1 ൽ 3 എണ്ണം
വാർഡ് 2 ൽ 1
വാർഡ് 3 ൽ 4
വാർഡ് 7 ൽ 5
വാർഡ് 8 ൽ 1
വാർഡ് 9 ൽ 3
വാർഡ് 13 ൽ 3

Related Articles

Leave a Reply

Back to top button