Thiruvambady
പൾസ് പോളിയോ ദിനം; തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ

തിരുവമ്പാടി : സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുത്ത് നിർവഹിച്ചു.









