Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 26/7/21ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽവെച്ച് 99 ആന്റിജൻ ടെസ്റ്റു നടത്തിയതിൽ ഇന്ന് 25 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 37 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു .
ആകെ 256 പേർ ചികിത്സയിലാണ് .ഇതിൽ 207 പേർ വീടുകളിൽ കഴിയുന്നു .
ഇന്ന് 96 പേർക്ക് വാക്സിനേഷൻ നൽകി.
ഇന്നത്തെകോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൻ
വാർഡ് – 17 ൽ 8 പേർ
വാർഡ് – 4,8 – 6 പേർ വീതം
വാർഡ് -13 ൽ 4 പേർ
വാർഡ് – 7 ൽ 3 പേർ
വാർഡ് -6,10,14 – 2 പേർ വീതം
വാർഡ് – 3,9,12 ൽ 1 ആൾ വീതം
നാളെ പുല്ലൂരാംപാറ മദ്രസയിൽ വെച്ച് ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.






