Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ 12/8/21 സേക്രഡ് ഹാർട്ട് യു.പി തിരുവമ്പാടി സ്കൂളിൽ വെച്ച് നടത്തിയ 36 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി.5പോസിറ്റീവ്. ഇന്ന് 13/8/21പാമ്പിഴപ്പാറ മദ്രസയിൽ വച്ചു നടത്തിയ 3 ആന്റിജൻ ടെസ്റ്റിൽ 1 പോസിറ്റീവ് കേസ് ഉൾപ്പെടെ ഇന്ന് 11 പോസറ്റീവ് കേസ് സ്ഥിരീകരിച്ചു. ആകെ 191 പേർ ചികിത്സ യിൽ ആണ്. ഇതിൽ 176 പേർ വീടുകളിൽ കഴിയുന്നു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസ് വാർഡ് അടിസ്ഥാനത്തൽ വാർഡ് 2,9,15 ൽ 2 പേർ വീതം വാർഡ് 1,8 ൽ 1 ആൾ വീതം വാർഡ് 7 ൽ 3 പേർ






