CharamamKodanchery

കോടഞ്ചേരി; ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ നിര്യാതനായി

കോടഞ്ചേരി: ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ (കുഞ്ഞേട്ടൻ-86) നിര്യാതനായി. സംസ്കാരം ഇന്ന് (06-09-2021- തിങ്കൾ) രാത്രി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: എലിസബത്ത് . മക്കൾ: റോയ്, റെജി, റൂബി, വിൽസൺ. മരുമക്കൾ: ലാലി, ഷാന്റി, ജോസ്, ബബിത.

Related Articles

Leave a Reply

Back to top button