Kodanchery

തിരുവമ്പാടി ഏരിയയിലെ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തെയ്യപ്പാറയില്‍ തുടക്കം

കോടഞ്ചേരി: സി.പി.ഐ.എം തിരുവമ്പാടി ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തെയ്യപ്പാറ നോര്‍ത്ത് ബ്രാഞ്ചില്‍ തുടക്കമായി. സഖാവ് ടി.വി. ജോസഫ് (ഇന്തപ്പന്‍ ചേട്ടന്‍ ) നഗറില്‍ നടന്ന സമ്മേളനം തിരുവമ്പാടി ഏരിയ കമ്മിറ്റിയംഗം ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്, ലോക്കല്‍ കമ്മിറ്റിയംഗം ഷെജിന്‍. എം.സ്, അബ്രഹാം മാസ്റ്റര്‍, രാംദാസ് പാരിപ്പറമ്പില്‍, സുധീഷ് കുമാര്‍, ജെയ്സണ്‍ ജോയി, പ്രവീണ്‍ സ്കറിയ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button