Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 3 പേർക്ക് കോവിഡ്

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ വാർഡ് 7, 12, 16 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതം 3 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 191 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 66 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി.







