CharamamKodanchery
കോടഞ്ചേരി; കരിമഠത്തിൽ റോസമ്മ നിര്യാതയായി

കോടഞ്ചേരി: കരിമഠത്തിൽ വർഗീസിന്റെ ഭാര്യ റോസമ്മ (82) നിര്യാതയായി. കൂടരഞ്ഞി തൊള്ളിക്കാല കുടുംബാംഗമാണ് പരേത സംസ്ക്കാരം നാളെ (19-09-2021-ഞായർ) ഉച്ചയ്ക്ക് 12:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ: ഷീല, ജോയി, ഷാജു, ജെസി, ഷീബ. മരുമക്കൾ: തങ്കച്ചൻ കുന്നുംപുറത്ത് (പുന്നക്കൽ), ലില്ലി കയ്യാനിക്കൽ (പന്തല്ലൂർ), ലത കുഴിമറ്റത്തിൽ (കട്ടിപ്പാറ), ഷാജി നരിക്കുഴി (പുല്ലൂരാംപാറ), സുനിൽ തോട്ടുങ്കൽ (കാസർഗോഡ്).






