Kodanchery

കോടഞ്ചേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോടഞ്ചേരി: ഗവൺമെന്റ് ആശുപത്രിക്ക് എതിർവശം ഫർണിച്ചർ ഷോപ്പ് നടത്തുന്ന ചക്കാലയിൽ ഷാജു (56) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഷോപ്പിന്റെ മുകളിലത്തെ നിലയിൽ ഉള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ ഇന്ന് രാത്രിയിൽ ആണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉള്ളതായി സംശയിക്കുന്നു എന്നും. നാളെ (19-09-2021-ഞായർ) രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും എന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button