Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 15ൽ ഒരു വ്യക്തിക്കും വാർഡ് 5,10 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 6,7,8,9,13 എന്നിവയിൽ 3 പേർക്ക് വീതവും വാർഡ് 17ൽ 4 പേർക്കും ഉൾപ്പെടെ ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 136 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 74 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി







