Kodiyathur
മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൊടിയത്തൂർ :ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പേര് നൽകിയ മത്സ്യ കർഷകർക്കുള്ള സൗജന്യ മത്സ്യ കുഞ്ഞു വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മത്സ്യ കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി കെ അബൂബക്കർ മാസ്റ്റർ അക്വാകൾച്ചർ പ്രമോട്ടർമാരായ ജീഷ്മ, സൂര്യ എന്നിവർ പങ്കെടുത്തു







