Puthuppady

ചുരത്തില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

അടിവാരം: ചുരത്തില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. ചുരം നാലാം വളവിന് സമീപമായിരുന്നു അപകടം. സാരമായി പരിക്കേറ്റ കൈതപ്പൊയില്‍ സ്വദേശി അമീറിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button