Kodanchery

സമ്പൂർണ്ണ കുടിവെള്ള പദ്ധതി ത്വരിതപ്പെടുത്തുന്നതിനുള്ള നിവേദനം നൽകി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജലജീവൻ പദ്ധതി ത്വരിതപ്പെടുത്തുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സമയബന്ധിതമായി ആരംഭിക്കുന്നതിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലുകൾ അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫിന്റെ സാന്നിധ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് കൈമാറി. വകുപ്പ് മന്ത്രി ആവശ്യമായ നടപടികൾ എടുക്കുന്നതാണെന്ന് ഉറപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button