Thiruvambady

തിരുവമ്പാടി; വെട്ടിക്കാട്ട് ബേബിച്ചൻ മംഗലാപുരത്ത് നിര്യാതനായി

തിരുവമ്പാടി: വെട്ടിക്കാട്ട് ബേബിച്ചൻ (60) മംഗലാപുരത്ത് നിര്യാതനായി.

സംസ്കാരം നാളെ (29-11-2021- തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് മംഗലാപുരം മാളചൗക്കി വിമലാംബിക മാതാ പള്ളിയിൽ.

ഭാര്യ: അന്നമ്മ മണ്ണാർക്കാട് കൂത്തനാടിയിൽ കുടുംബാംഗം.

മക്കൾ: ബൈജു (മാളചൗക്കി – മംഗലാപുരം), ബിന്ദു, ബീന.

മരുമക്കൾ: ബബിത പാറയിൽ (കുരാച്ചുണ്ട്), ജിനേഷ് കരിനാട്ട് (മഞ്ഞുവയൽ), ജമീഷ് ഇളംതുരുത്തിയിൽ (തിരുവമ്പാടി).

സഹോദരങ്ങൾ: പരേതയായ അന്നമ്മ കോട്ടായിൽ (കുറവിലങ്ങാട്), പരേതനായ തൊമ്മച്ചൻ (തിരുവമ്പാടി), സ്റ്റനിസ്ലാവോസ് (തിരുവമ്പാടി), ഏലിക്കുട്ടി പഴേവീട്ടിൽ (തമ്പലമണ്ണ), ഫിലിപ്പ് (തിരുവമ്പാടി), ജോസഫ് (തിരുവമ്പാടി), മേരി മഞ്ഞക്കഴക്കുന്നേൽ (തിരുവമ്പാടി), ഡൊമിനിക്ക് (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button