Koodaranji

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേരളം ഭരിക്കുന്ന സർക്കാർ പൂർണ്ണ പരജയമെന്ന് കെ.കെ രമ എം.എൽ.എ

കൂടരഞ്ഞി:സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേരളം ഭരിക്കുന്ന സർക്കാർ പൂർണ്ണ പരജയമെന്ന് കെ.കെ രമ എം.എൽ.എ കൂമ്പാറയിൽ നടന്ന യു.ഡിഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രിക്കൊപ്പം എന്ന്അവകാശപ്പെടുന്നവർ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടഅമ്മയ്ക്കൊപ്പം നിൽക്കാതിരുന്നത് സ്ത്രി സമുഹത്തൊടുള്ള വെല്ലുവിളിയാണന്ന് അവർ പറഞ്ഞു. യുഡിഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സണ്ണി കിഴക്കരക്കാട്ട് അധ്യക്ഷനായി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ്,ഹെലൽ ഫ്രാൻസിസ്,ബാബു പൈക്കാട്ടിൽ, സി.കെ കാസിം വി.എ സസീർ, മാത്യുപാലക്കത്തടം,സുനേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button