CharamamThiruvambady
തിരുവമ്പാടി ഒറ്റപൊയിൽ വെട്ടിക്കൽ ജോർജ് (കുഞ്ഞേട്ടൻ) അന്തരിച്ചു.

തിരുവമ്പാടി: ഒറ്റപൊയിൽ വെട്ടിക്കൽ ജോർജ് (കുഞ്ഞേട്ടൻ -80) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (03-12-2021- വെള്ളി) വൈകുന്നേരം 05:00- മണിക്ക് മീമ്മുട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.
ഭാര്യ: ഫിലോമിന .
മക്കൾ: ഗീത, ജെസ്സി, ബിനോയ്, ബിന്ദു, ദീപ .
മരുമക്കൾ: ജോയ് കണിയാംകണ്ടത്തിൽ (തോട്ടുമുക്കം) , ബേബി ഉള്ളാട്ടിൽ (നീലേശ്വരം – കാസർകോട്), ലിജി വാളിപ്ലാക്കൽ (മമ്പാട് – നിലമ്പൂർ) , ജിജി പുളിമൂട്ടിൽ (മുത്തപ്പൻപുഴ), ബിജു കൽപ്പള്ളി (ഓമശ്ശേരി ).







