Thiruvambady

കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി

തിരുവമ്പാടി: ഒന്നാം ഘട്ട ടാറിംഗ് ആരംഭിച്ച കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ എം.എൽ.എ ലിൻ്റോ ജോസഫ് സന്ദർശിച്ച് വിലയിരുത്തി.

താഴെ തിരുവമ്പാടി മുതൽ അഗസ്ത്യൻമുഴി വരെയുള്ള ഭാഗമാണ് നിലവിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നത്. ഇതിനുശേഷം കണ്ണോത്ത് – കോടഞ്ചേരി, തമ്പലമണ്ണ – കോടഞ്ചേരി റീച്ചുകളും പൂർത്തിയാക്കാനുള്ള നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകിയതായി എം.എൽ.എ പറഞ്ഞു. ശനിയാഴ്ചയാണ് എം.എൽ.എ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

Related Articles

Leave a Reply

Back to top button