KoodaranjiKoombara

മലയോര ഹൈവേ നിർമാണം; കൂമ്പാറ പാലം പൊളിച്ചു

കൂമ്പാറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂമ്പാറ പാലം പൊളിച്ച് നീക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. മലയോര ഹൈവയുടെ നിർമ്മാണത്തിൻ്റെ ഭാഗമായി കൂമ്പാറ പാലം പൊളിച്ചു നീക്കി പുതിയ പാലം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

രണ്ടു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ പാലത്തിനും ഇതിന്റെ സംരക്ഷണഭിത്തിക്കും നാശനഷ്ടം സംഭവിച്ചിരുന്നു. കൂമ്പാറ അങ്ങാടിയിലേക്ക് ആളുകൾക്ക് എത്താൻ പാലത്തിന്റെ താഴെയായി ചെറിയ ചപ്പാത്ത് നിർമ്മിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button