പൊളിച്ചു
-
Karassery
ജലജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചു; മാങ്കുന്നുമ്മലിൽ യാത്രാദുരിതം
കാരശ്ശേരി: ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ചതോടെ മാങ്കുന്നുമ്മലിൽ യാത്രാദുരിതം. ഏക യാത്രാമാർഗമായ റോഡ് തകർന്നുകിടക്കുന്നതിനാൽ കടുത്ത ദുരിതമാണ് രോഗികളടക്കമുള്ളവർ അനുഭവിക്കുന്നത്. ഉയർന്നു നിൽക്കുന്ന മലമുകളിലേക്ക് കുത്തനെയുള്ള…
Read More » -
Punnakkal
തിരുവമ്പാടി; വഴിക്കടവ് പാലം പൊളിച്ചു നീക്കൽ നാളെ ആരംഭിക്കും; ഗതാഗതം പൂർണമായി നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നാളെ (10-11-2022) മുതല്‍ പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നവംബർ…
Read More » -
Thiruvambady
താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസയുടെ ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കൽ ആരംഭിച്ചു
തിരുവമ്പാടി: താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിൽ തിയ്യര് തട്ടേക്കാട്ട് ജുമാ അത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം മദ്രസയുടെ വക്കഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ജീർണിച്ച…
Read More » -
Thiruvambady
താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾക്കും, തിയ്യര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയിൽ നിസ്കരിക്കാൻ പോകുന്നവരുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ തകർന്ന്…
Read More » -
Kodanchery
അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി
കോടഞ്ചേരി : കനത്ത മഴയിൽ’ തകർന്ന കല്ലറയ്ക്കൽ മാത്യുവിൻ്റെ അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി. മാത്യുവും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി. വീട്. അപകടാവസ്ഥയിലായതിനെ തുടർന്ന് സ്ഥലത്ത്…
Read More » -
Kodanchery
തകർന്ന കെട്ടിടം പൊളിച്ചു മാറ്റണം;കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഗവൺമെന്റ് ആശുപത്രിക്ക് തൊട്ടടുത്ത സ്ഥലത്ത് വർഷങ്ങളായി ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് പതിനേഴാം വാർഡ് CHC – CUC (…
Read More » -
Kodanchery
കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ ടാറിംഗ് പൊളിച്ചു മാറ്റി
കോടഞ്ചേരി : കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ പഞ്ചായത്ത് പണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയത് വനം വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റി. ചെമ്പുകടവ് വെണ്ടേക്കും…
Read More » -
Kodanchery
കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു.
കോടഞ്ചേരി:കുപ്പായക്കോട് ഇരുതുള്ളി പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു. 1968 മുതലുള്ള പാലം ഇനി ഓർമ്മ.…
Read More » -
Mukkam
പി.വി. അൻവർ എംഎൽഎയുടെ പാർക്കിലെ തടയണ പൊളിച്ചു മാറ്റാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചു
മുക്കം: കക്കാടംപൊയിലിലെ പി.വി. അൻവർ എംഎൽഎയുടെ പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാർക്കിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത്…
Read More » -
Thamarassery
കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത തകർന്ന ഭാഗം പൂർണമായും പൊളിച്ചു നീക്കൽ ആരംഭിച്ചു
താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്- കൊല്ലങ്ങൽ റോഡ് റീ ടാറിംഗ് ക്രമക്കേട് നടന്ന ഭാഗം പൂർണമായും പൊളിച്ചുനീക്കാൻ ആരംഭിച്ചു. ക്രമക്കേട് സംബന്ധിച്ച് മജീദ് താമരശ്ശേരി, നവാസ്…
Read More »