CharamamThiruvambady
തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി കുഞ്ഞാലി ഹാജി അന്തരിച്ചു.

തിരുവമ്പാടി: തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി കുഞ്ഞാലി ഹാജി (90) അന്തരിച്ചു.
ഖബറടക്കം ഇന്ന് (30-12-2021- വ്യാഴം) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ.
മക്കൾ: സുഹറ (പൂളപ്പൊയിൽ), ഖദീജ (പന്തല്ലൂർ), സൈദലവി (തോട്ടത്തിൻ കടവ്), നാസർ (തോട്ടത്തിൻ കടവ്), മുസ്ഥഫ (തോട്ടത്തിൻ കടവ്).
മരുമക്കൾ: പി.സി അഹമ്മദ് കുട്ടി (പൂളപ്പൊയിൽ), എം.പി കുഞ്ഞി മുഹമ്മദ് (പന്തല്ലൂർ), സുലൈഖ, സൈനബ, സാഹിന.







