CharamamPuthuppady
പുതുപ്പാടി മലോറം കുന്നത്ത് ചരുവിള പുത്തൻ വീട് ഷംസുദ്ധീൻ അന്തരിച്ചു.

പുതുപ്പാടി: മലോറം കുന്നത്ത് ചരുവിള പുത്തൻ വീട് ഷംസുദ്ധീൻ (82) അന്തരിച്ചു.
ഖബറടക്കം ഇന്ന് (30-12-2021-വ്യാഴം) ഉച്ചക്ക് 12:00-മണിക്ക് മലോറം ജുമാ മസ്ജിദിൽ .
ഭാര്യ: ജമീല.
മക്കൾ: മനാഫ് (റോയൽ ഡൈവിങ്ങ് സ്കൂൾ ഈങ്ങാപ്പുഴ), സുനീർ (കൈതപ്പൊയിൽ), സാജഹാൻ (സൗദി), റഷീദ് (വ്യാപാരി ഈങ്ങാപ്പുഴ), ഉമൈബ, റംല, റുബീന.
മരുമക്കൾ: നവാസ്, റഷീദ്, പരേതനായ മുസ്ഥഫ, സീനത്ത്, സക്കീന, ഷബ്ന, ജംഷീന.







