CharamamThiruvambady

തിരുവമ്പാടി മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ അന്തരിച്ചു.

തിരുവമ്പാടി: മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ.

ഭാരതീയ ജനതാ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രകമ്മിറ്റി ജോയിൻ സെക്രട്ടറി, കർഷകമോർച്ച തിരുവമ്പാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: ലീലചന്ദ്രൻ.

മക്കൾ: ശ്രീകല, അശ്വതി, ഹരിപ്രസാദ്.

Related Articles

Leave a Reply

Back to top button