CharamamThamarassery

താമരശ്ശേരി: കാരാടി, വേണി ഹൗസ്, സി. കെ. രാജു നിര്യാതനായി

താമരശ്ശേരി: കാരാടി, കണ്ണകുന്നുമ്മൽ, വേണി ഹൗസ്, സി. കെ. രാജു നിര്യാതനായി,

എ. ഇ. ഓഫീസ് താമരശ്ശേരി റിട്ട. ജീവനക്കാരനാണ്. സംസ്ക്കാരം ഇന്ന് വൈകീട്ട് (06/01/2022) 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: കെ. എം. വിവേകിനി (റിട്ട.ഹെഡ്മിസ്ട്രസ് തലപെരുമണ്ണ)

മക്കൾ: വന്ദീപ് രാജു (കൊടുവള്ളി സർവീസ് സഹകരണ ബേങ്ക് ), വന്ദന

മരുമക്കൾ: എസ്. മനോജ്‌ (റിട്ട. ആർ.ടി.ഒ വയനാട് ), ജിജിഷ കെ. എം. കൊടശ്ശേരി.

Related Articles

Leave a Reply

Back to top button