CharamamKodanchery
കോടഞ്ചേരി: തെയ്യപ്പാറ മണ്ണുകരോട്ട് പരേതനായ വർഗ്ഗീസിൻ്റെ മകൻ രാജൻ വർഗ്ഗീസ് ബംഗളൂരുവിൽ അന്തരിച്ചു.

കോടഞ്ചേരി (കോഴിക്കോട്): തെയ്യപ്പാറ മണ്ണുകരോട്ട് പരേതനായ വർഗ്ഗീസിൻ്റെ മകൻ രാജൻ വർഗ്ഗീസ് (70) ബംഗളൂരുവിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (03-02-2022-വ്യാഴം) വൈകുന്നേരം 04.30 ന് കോഴിക്കോട് സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 05.30 ന് വെസ്റ്റ്ഹിൽ മാർത്തോമാ സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സൂസൻ രാജൻ.
മക്കൾ: അരുൺ, അനിഷ്, ദീപ.
മരുമക്കൾ: അനു, ലയ, മനു.
കൊച്ചുമക്കൾ: അമേയ, ആധം, സേറ.
സഹോദരങ്ങൾ: തമ്പി വർഗീസ്, അമ്മിണി ബാബു, എം.വി. ജോർജ്, കുഞ്ഞമ്മ മാത്യു, ഗ്രേസി ജോസഫ്, ബാബു വർഗീസ്, സക്കറിയ എം ജോർജ്ജ്, മോളി ലൂക്ക്.






