Thiruvambady

വിഷുവിന് വിഷ രഹിത പച്ചക്കറി ആശയവുമായി നടീൽ ഉത്സവം സംഘടിപ്പിച്ചു

തിരുവമ്പാടി: സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം വസീഫ് നിർവഹിച്ചു.

പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ്, ലോക്കൽ സെക്രട്ടറി സുനിൽഖാൻ, ലോക്കൽ കമ്മിറ്റി അംഗം എസ് ജയപ്രസാദ്, കെ.സി സെയ്‌തുമുഹമ്മദ്‌, അബ്ബാസ്, റിയാസ് ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button