ഉത്സവ
-
Thiruvambady
കൽപ്പുഴായി ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി
തിരുവമ്പാടി : താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ക്ഷേത്രംതന്ത്രി കിഴക്കുംപാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എ. സുരേഷ് ബാബു…
Read More » -
Thiruvambady
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം കൊടിയേറി
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രം കുംഭഭരണി ഉത്സവത്തിന് തന്ത്രി സ്വാമി ജ്ഞാനതീർഥ തൃക്കൊടിയേറ്റി. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, വിവിധപൂജകൾ, കലവറനിറയ്ക്കൽ ഘോഷയാത്ര എന്നിവ നടന്നു. എസ്.എൻ.ഡി.പി. യൂണിയൻ…
Read More » -
Thiruvambady
മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ താലപ്പൊലി ഘോഷയാത്ര നടത്തി, ഉത്സവം ഇന്ന് സമാപിക്കും
കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര നടത്തി. തോട്ടത്തിൻ കടവ് വൈകുണ്ഡ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മാടച്ചാൽ അമ്പലത്തിൽ അവസാനിച്ച…
Read More » -
Kodanchery
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി
കോടഞ്ചേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി. കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നാത്തിയ പച്ചക്കറി…
Read More » -
Kodiyathur
നാടിന് ഉത്സവ ദിനരാത്രങ്ങൾ സമ്മാനിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷങ്ങൾക്ക് സമാപനം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമവാസികൾക്ക് ഉത്സവ പ്രതീതി സമ്മാനിച്ച കൊടിയത്തൂരിൻ്റെ സൗഹൃദ ഓണാഘോഷ പരിപാടികൾ ഉത്രാടപ്പാച്ചിൽ 2022 സമാപിച്ചു. അവസാന ദിവസം നടന്ന ഓണസദ്യയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ട…
Read More » -
Mukkam
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ വിസ്മയ കാഴ്ചയായി നിൽക്കുന്ന തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് മലയോര ഗ്രാമങ്ങളിലെ ഭക്ത ജനങ്ങൾ സാക്ഷ്യം…
Read More » -
Thiruvambady
വിഷുവിന് വിഷ രഹിത പച്ചക്കറി ആശയവുമായി നടീൽ ഉത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം വസീഫ് നിർവഹിച്ചു. പരിപാടിയിൽ ഏരിയ കമ്മിറ്റി…
Read More » -
Kozhikode
കിലോ 220 രൂപ; ഉത്സവ സീസൺ തീർന്നിട്ടും പിടിതരാതെ കോഴിവില
കോഴിക്കോട് ∙ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില ഉയർന്നു തന്നെ. ലഗോൺ കോഴി ഇറച്ചിക്ക് കിലോ 160 രൂപയും ബ്രോയിലർ കോഴി ഇറച്ചിക്ക് കിലോ…
Read More »